മൊഴികള്‍

Sunday, November 26, 2006

ഇഷ്ടമാണ് ഒരുപാട്

I LOVE U എന്ന വാക്കിലല്ല എന്റെ സ്നേഹം
എന്റെ ഹ്രിദയം നിന്നെ ആഗ്രഹിക്കുന്നുണ്ടായിരുന്നു ഞാനറിയതെ.............

കൂടെ വന്നാല്‍ അംബിളിമാമനെ പിടിചു തരാമെന്നൊന്നും ഞാന്‍ പറയില്ല.
വന്നാല്‍ ഒരു നല്ല മനസുതരാം, വേദനിപ്പിക്കാനറിയാത്ത ഒരു മനസ്...

എന്റെ പ്രസ്നങ്ങളെ എന്റെ മാത്രം പ്രസ്നങ്ങളായി കണാതെ ഒരുപങ്ക് എനിക്കും ഉണ്ടെന്നു കരുതണം.......
പരസ്പരം കാണാതെ , കേള്‍ക്കതെ, ഇരുന്നാലും നീ എന്റെതല്ലാതവില്ലല്ലോ ........?

2 Comments:

  • manassu orikkalum pidichu vangan pattillado.....sneehavum.......nammale sneehikkunnavare aanu naamum snehikkendathu ennu thirichariyuka...all the best

    By Blogger Manu, At 12:02 AM  

  • സ്നേഹം മനസ്സില്‍ മാത്രം ഒതുങുന്നില്ല. മനസ്സ് തമ്മിലുള്ള കൈമാറ്റം സ്നേഹമായി ഭവിക്കാം. എങ്കിലും, പരസ്പര വിശ്വാസമില്ലാത്ത ഹ്ര്‌ദയങള്‍ക്കു സ്നേഹം ഒരിക്കലും വളര്‍ത്താന്‍ പറ്റില്ല.

    By Blogger നിര്‍മ്മല്ലൂര്‍ക്കാരന്‍, At 12:36 PM  

Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link

<< Home


 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.