അഹങ്കാരം
- അഹങ്കാരം ഉള്ളതുകൊണ്ടാണ് ഈശ്വരനെ കാണാനൊക്കാത്തത്. ഈശ്വരന്റെ മണിമാളികയുടെ പടിക്കല്‍ അഹങ്കാരമാകുന്ന മരക്കുറ്റി കിടക്കുന്നു.ആമരക്കുറ്റി ചാടിക്കടക്കാതെ അദ്ദേഹത്തിന്റെ മണിമാളികയില്‍ പ്രവേശനമില്ല.....ശ്രീരമക്രിഷ്ണ പരമഹംസന്‍.
- ചുരുണ്ട മുടി പോലെയാണ് അഹങ്കാരം. ഇതാ പോയി, അതു പിന്നെയുമെത്തി! അഹങ്കാരം ഉപേക്ഷിക്കാതെ ഈശ്വരക്രിപ ലഭിക്കുകയില്ല......ശ്രീരമക്രിഷ്ണ പരമഹംസന്‍.
- അഹംബുദ്ധി നശിക്കുമ്പോള്‍ ദൈവത്തില്‍ ചേര്‍ന്നിടും നരന്‍...ഗുരുനാനാക്ക്.
- അഹങ്കാരം മരുന്നില്ലാത്ത രോഗമാണ്.....ഡോ ജൊണ്‍സണ്‍.
- അഹങ്കാരവും അനുഗ്രഹവും ഒരുമിച്ചു കഴിയാറില്ല..
- അഹങ്കാരിയുടെ ആത്മാവ് അവന്റെ വസ്ത്രത്തിലാണ്...ഷേക്സിപിയര്‍.

This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home