അനുഭവം
- അനുഭവം ഒരിക്കലും നാലതിര്‍ത്തിക്കുള്ളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല . ഒരിക്കലും അത് പൂര്‍ത്തീക്രിതവും അല്ല.അനന്തമായ ഒരു ഭാവ വിധേയത്വമാണത്.മനസ്സിന്റെ അന്തപ്പുരത്തില്‍ ഒരു ചിലന്തിവല പോലെ വലിഞ്ഞുനിന്ന് അത് അന്തരീക്ഷത്തില്‍ പ്രസരിക്കുന്ന അണുക്കളെ ഒന്നൊഴിയാതെ പിടിച്ചെറ്റുക്കുന്നു...ഹെന്റി ജെയിംസ്
- അനുഭവം എന്നത് ഒരു പ്രിയ്യപ്പെട്ട വിദ്യാലയമാണ്. എന്നിട്ടും വിഡ്ഡികള്‍ അത് പഠിക്കുന്നില്ല...ഫ്രങ്ക്ലിന്‍
- അനുഭവം ഒരു വില കൂടിയ ആഭരണമായിരുന്നില്ലെങ്കില്‍ അത്രയേറെ വിലകൊടുത്ത് ഞാനതു വാങ്ങുമായിരുന്നില്ല...ഷേക്സ്പിയര്‍
- സഹനത്തിന്റെ സത്താണ് അനുഭവങ്ങള്‍..ഹെല്പ്സ്
- അനുഭവങ്ങള്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ പണ്ഡിതരുടെ സിദ്ധാന്തങ്ങളേക്കാള്‍ വിലപ്പെട്ടതാണ്‍...ആര്‍ .എസ്.സ്റ്റോര്‍ഡ്
- അനുഭവമുള്ളവന്‍ ആചാര്യനാണ്‍......
- അനുഭവം കലരാത്ത സിദ്ധാന്തങ്ങള്‍ വാചകക്കസര്‍ത്ത് മാത്രമാണ്...സര്‍ ഫിലിപ്പ് സിഡ്നി
- അനുഭവത്തിന്റെ ഒരു മുള്ളിന്‍ മുന്നറിയിപ്പിന്റെ മുള്‍പ്പടര്‍പ്പിന്റെയത്ര വിലയുണ്ട്..ലോവല്‍

This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home